വിവരാവകാശ നിയമം
വിവരാവകാശ നിയമം 2005
വിവരാവകാശ നിയമം 2005 പൊതുജനങ്ങൾക്ക് വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള നിയമ സംവിധാനം വിവരാവകാശ നിയമം 2005 പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
വിവരാവകാശ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ
പബ്ലിക്ക് ഇന്‍ഫര്‍മേഷൻ ഓഫീസർ : മുജീബ് എസ്.
തസ്തിക : സെക്രട്ടറി , കരൂർ ഗ്രാമപഞ്ചായത്ത്
വിലാസം : പോണാട് കരൂർ പി. ഒ , പാലാ - 686574 ഫോൺ : 0422212514
അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷൻ ഓഫീസർ : അനീഷ് പി. കെ.
തസ്തിക : ഹെഡ് ക്ലാർക്ക് , കരൂർ ഗ്രാമപഞ്ചായത്ത്
വിലാസം : പോണാട് കരൂർ പി. ഒ , പാലാ - 686574 ഫോൺ : 0422212514
അപ്പലേറ്റ് അതോറിറ്റി - ജോയി മാത്യു
തസ്തിക : ഡെപ്യൂട്ടി ഡയറക്ടര്‍
വകുപ്പ് : തദ്ദേശസ്വയംഭരണവകുപ്പ്
വിലാസം : സിവിൽ സ്റ്റേഷൻ, കളക്ടറേറ്റ് പി. ഒ , കോട്ടയം - 680002 ഫോണ്‍ : 04812 560282 ; 9496044601